ELECTIONSമുസ്ലീം ലീഗില്‍ മൂന്ന് ടേം വ്യവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവ്; വേങ്ങര വിട്ടു മലപ്പുറത്ത് മത്സരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി; വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാടിനും ഇക്കുറി സീറ്റ് നല്‍കും; കാസര്‍കോട് സീറ്റില്‍ നോട്ടമിട്ട് കെ എം ഷാജി; പി.കെ ഫിറോസ് കുന്ദമംഗലത്തും മത്സരിക്കുംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 4:28 PM IST